ഹരിത രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ ആശയം http://greenthoughtskerala.blogspot.com/2012/08/psurendran.html?showComment=1345283367910#c773934361968042304 ഈ ബ്ലോഗില്‍ ഉണ്ട്.
കോണ്ഗ്രെസ്സിന്ല് ഒരു പോളിചെഴുത്തിന്റെ കാലം അതിക്രമിച്ചിരി

ക്കുന്നു.
നേതാക്കന്മാരില് ബഹുഭൂരിഭാഗവും അഴിമതിക്കാരോ അഴിമതിക്ക് കൂട്ട്
നില്ക്കുന്നവരോ ആയിമാറിയിരിക്കുന്നു. ഇപ്പോഴുള്ള പല നേതാക്കന്മാരും ദിശാ
ബോധം നഷ്ടപെട്ടവരാണ്. ഇവര്‍ക്ക് ഒരിക്കലും നമ്മുടെ നാടിനെ നേര് വഴിക്ക്
നയിക്കുവാന്‍ കഴിയില്ല. എങ്ങനെ അധികാരത്തില്‍ കടിച്ചു തൂങ്ങാം എന്ന്
ചിന്തിക്കുനവരന്. ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ വളരെ
കുറഞ്ഞിരിക്കുന്നു.
സത്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഈ ഹരിത രാഷ്ട്രീയം എന്നാ ആശയം ഒരു പുത്തന്‍ ഉണര്‍വ് നല്കുന്നു. അതിനു കാരണം നമ്മുടെ യുവ പ്രതിനിധികള്‍ ജനങളുടെ പ്രതീക്ഷകള്‍ മനസിലാക്കുന്നു എന്നുള്ളതാണ്. നമ്മുടെ കാടിനെ നശിപ്പിച്ചതിന്റെയും പാടങ്ങള്‍ നികത്തി മണി മാളികകള്‍ നിര്‍മ്മിച്ചതിന്റെയും ഭവിഷ്യത്തുകള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യത്തിനു മഴ പെയ്യുന്നില്ല. കഴിക്കുവാനുള്ള ആഹാരം ഇല്ല. എന്തിനേറെ കുടിക്കുവാനുള്ള വെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.
ദീര്‍ഖ വീക്ഷണം നഷ്ടപെട്ട നേതാക്കന്മാര് നമ്മളെ ഭരിച്ചതാണ്ഇതിനു കാരണം. കൈകൂലിക്ക് വേണ്ടിയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയും അവര്‍ നമ്മുടെ കാടുകളെയും പാടങ്ങളെയും മേലാളന്മാര്ക്ക് തീറെഴുതി കൊടുത്തു. അവര്‍ അതിനെ വിട്ടു കാശാക്കി. അതിന്റെ ഭലം നമ്മള് ഇന്ന് അനുഭവിക്കുന്നു.
ഹരിത രാഷ്ട്രീയത്തിന് എതിരായി കോണ്‍ഗ്രെസ്സു നേതാക്കന്മാരുടെ ഇടയില്‍ നിന്നും ഉണ്ടായ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേതവും നമ്മളെ വീണ്ടും നിരാശരാക്കുന്നതാണ്. കര്‍ഷക കോണ്‍ഗ്രെസ്സു സംസ്ഥാന പ്രസിഡണ്ട് ലാല്‍ ചെറിയാന് വര്‍ഗീസിന്റെ പ്രസ്താവനയും പ്രസ് മീറ്റിങ്ങും കണ്ടപ്പോള്‍ തോന്നിയത് അദ്ദേഹം മലയാളികള്‍ക്ക് വേണ്ടിയല്ല മറ്റാര്‍ക്കോ വേണ്ടിയാണു സംസാരിക്കുന്നതെന്നാണ്. അദ്ദേഹം എത്രയോ വര്‍ഷം കൊണ്ട് കര്‍ഷക കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് . കേരളത്തിലെ തെങ്ങ് കര്‍ഷകരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ വണ്ടിയില്‍ ഉപയോഗിക്കുന്ന്ന ഓയില്‍ നു പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്ന പ്രക്രിയക്ക് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തമായിരുന്നു. കേരളത്തില്‍ തേങ്ങ വില കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് വാങ്ങി തേങ്ങ ഇല്ലാത്ത സ്ഥലങ്ങളില്‍ കൊടുക്കാമായിരുന്നു. ചില സ്ഥലങ്ങളില്‍ തേങ്ങ 15 ഉം 16 ഉം രൂപയ്ക്കു വാങ്ങുമ്പോള്‍ ചില സ്ഥലങ്ങളില്‍ തേങ്ങ വാങ്ങാന്‍ ആളില്ലാതെ നശിക്കുന്നു.
നമ്മുടെ പരമ്പരാഗത കൃഷികള്‍ വീടുകളില്‍ തന്നെ നടപ്പാക്കാന്‍ കേരളത്തിലെ കര്‍ഷക കോണ്‍ഗ്രസ് എന്ത്
ചെയ്തു. കേരളത്തിലെ ഇപ്പോള്‍ നിലവില്‍ ഉള്ള കര്‍ഷക കോണ്‍ഗ്രസിന്റെ പിരിച്ചു വിട്ടു കൃഷിയോടും കര്‍ഷകരോടും കേരളത്തോടും പ്രതിബതയുള്ള വരെ നേതൃ സ്ഥാനങ്ങളില്‍ കൊണ്ട് വരണം.
നമ്മള് നികത്തിയ പാടങ്ങളും തോടുകളും നീരരുവികളും വീണ്ടും തെളിക്കുവാന്‍ നമ്മള് തയാറാകണം. തരിശായി കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കുവാന്‍ നാം വീടും തയാര്‍ എടുക്കണം . എന്നാലെ നമുക്ക് നമ്മുടെ പൈതൃക സ്വത്തുക്കള്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.

No comments:
Post a Comment